Sreerama at Iraq
ഇറാഖിലെ ഹൊറേന് ഷെക്കാന് മേഖലയില് ശ്രീരാമന്റെ, കല്ലില് കൊത്തിയ രൂപം കണ്ടെത്തി. ദര്ബന്ധ് ഇ ബെലൂല എന്ന കൊടുമുടിയിലാണ് നാലായിരം വര്ഷം പഴക്കമുള്ള കല്ലിലെ ചിത്രം ഇന്ത്യന് സംഘം കണ്ടെത്തിയത്. അമ്പും വില്ലും ആവനാഴിയുമേന്തി, അരപ്പട്ടയില് വാള് തൂക്കി നില്ക്കുന്ന രാമന്റെ ശില്പമാണ് മലയില് ആലേഖനം ചെയ്തിരിക്കുന്നത്.രാജാവിനെ തൊഴുതിരിക്കുന്ന ഭക്തന്റെ രൂപവും ചിത്രത്തിലുണ്ട്. ഇത് ഹനുമാനാണെന്ന് കരുതുന്നതായി അയോധ്യ ശോധ് സന്സ്ഥാ ഡയറക്ടര് യോഗേന്ദ്ര പ്രതാപ് സിങ്ങ് പറഞ്ഞു. ഇറാഖിലെ ഇന്ത്യന് അംബാസിഡര് പ്രദീപ് സിങ് രാജ്പുരോഹിതിന്റെ … Read more