യോഗ ബാറിന്‍റെ മാതൃ കമ്പനിയായ സ്പ്രോട്ട് ലൈഫ് ഫുഡ്സ് ഏറ്റെടുക്കാനൊരുങ്ങി ഐടിസി
യോഗ ബാർ സ്വന്തമാക്കാനുള്ള നെസ്ലെയുടെയും ഐടിസിയുടെയും മത്സരത്തിൽ ഹെൽത്ത് ഫുഡ് ബ്രാൻഡായ യോഗ ബാറിന്‍റെ മാതൃ കമ്പനിയായ സ്പ്രോട്ട് ലൈഫ് ഫുഡ്സ് ഏറ്റെടുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഐടിസി. 2025 മാർച്ച് 31 നകം 80 കോടി രൂപയ്ക്ക് 47.5 ശതമാനം ഓഹരി ഐടിസി ഏറ്റെടുക്കും. ശേഷിക്കുന്ന ഓഹരികൾ മറ്റ് നിബന്ധനകൾക്ക് വിധേയമായി ഏറ്റെടുക്കും. പോഷകാഹാര ബാറുകള്‍, മ്യൂസ്ലി, ഓട്സ്, ധാന്യങ്ങള്‍ എന്നിവ ഉൾപ്പെടുന്ന ഒരു ഉൽപ്പന്ന നിരയാണ് യോഗ ബാറിന് നിലവിലുള്ളത്. നിലവിൽ ആശിർവാദ് മൾട്ടി ഗ്രെയിൻ … Read more