ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികൾ വഴി ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബിഐഎസ് നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രം ഓൺലൈൻ വിൽപ്പന അനുവദിക്കാനാണ് നീക്കം. ഇക്കാര്യം ചർച്ച...
വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. വീഡിയോ കോൾ സമയത്ത് ഇമോജികൾ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിൾ നൽകുന്നത്. ഇമോജികൾ കൊണ്ടുവരുമെന്ന് ഗൂഗിൾ ഒരു വർഷം മുമ്പ്...
കൊച്ചി: കാർഷിക വിളകളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ സംഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ആണവ, റേഡിയേഷൻ സാങ്കേതിക വിദ്യകൾ ന്യൂക്ലിയർ റേഡിയേഷൻ ടെക്നോളജി വിദഗ്ധരുടെ ‘നിക്സ്റ്റാർ – 2023’ അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാന ചർച്ചാ വിഷയമായി. നാഷണൽ അസോസിയേഷൻ...
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത് അൽഷിമേഴ്സ്, ഹൃദ്രോഗം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ സ്കൂള്‍ ഓഫ് മെഡിസിനിലെയും ലിന്‍ഡ ക്രിനിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡൗണ്‍ സിന്‍ഡ്രോമിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷകരുടെ...
ന്യൂ ഡൽഹി: 2023 ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. 66 ദിവസങ്ങളിലായി 27 സിറ്റിംഗുകളാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടം 2023 ഏപ്രിൽ 6ന്...
കൊച്ചി: കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദ്ദേശം നൽകി. സംഭവത്തിൽ കെൽസ കളമശേരി നഗരസഭയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്....
ഓപ്പോയുടെ പുതിയ എ-സീരീസ് സ്മാർട്ട്ഫോൺ ജനുവരി 16 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഓപ്പോയുടെ എ-സീരീസിന്റെ 5ജി സ്മാർട്ട്ഫോണായാണ് ഓപ്പോ എ78 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എ78 5ജിയുടെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ ഏകദേശം 19,000 രൂപ...
കുവൈത്ത് സിറ്റി: ഒമൈക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി- 1.5 കഴിഞ്ഞ ദിവസം കുവൈത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ജനങ്ങൾ പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. പുതിയ കോവിഡ് സാഹചര്യത്തിൽ എങ്ങനെ ജാഗ്രത പുലർത്തണമെന്നും പുതിയ കോവിഡ്...
ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണ സമിതി. പുതിയ തീരുമാനത്തോടെ നിലവിൽ ലിസ്റ്റിലുള്ള 112 ഇനങ്ങളുടെ വില കുറയും. ക്യാൻസർ മരുന്നായ ട്രാസ്റ്റുസുമാബിന് 17,984...
ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 5.72 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 6.77 ശതമാനവും നവംബറിൽ 5.88 ശതമാനവുമായിരുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം...
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആമസോൺ ഇ-മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി ആമസോൺ...