ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികൾ വഴി ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബിഐഎസ് നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രം ഓൺലൈൻ വിൽപ്പന അനുവദിക്കാനാണ് നീക്കം. ഇക്കാര്യം ചർച്ച...
ന്യൂ ഡൽഹി: 2023 ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. 66 ദിവസങ്ങളിലായി 27 സിറ്റിംഗുകളാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടം 2023 ഏപ്രിൽ 6ന്...
ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 5.72 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 6.77 ശതമാനവും നവംബറിൽ 5.88 ശതമാനവുമായിരുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം...
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആമസോൺ ഇ-മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി ആമസോൺ...
ന്യൂയോർക്ക്: എലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. കൂട്ട പിരിച്ചുവിടലുകൾ, രാജികൾ, നയത്തിലെ മാറ്റങ്ങൾ എന്നിവക്കെല്ലാം ട്വിറ്റർ സാക്ഷിയായി. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന...
ന്യൂഡല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണം 2022 ല്‍ 33% കുറഞ്ഞ് 23.6 ബില്യണ്‍ ഡോളറായെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പെഴ്സ് ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പ് ഡീല്‍സ് ട്രാക്കര്‍ റിപ്പോര്‍ട്ട്. 2021 ൽ ഇത് 35.2...
പേടിഎമ്മിന്റെ 3.1 ശതമാനം ഓഹരികൾ വിറ്റ് ചൈനീസ് ഗ്രൂപ്പായ ആലിബാബ. ഉച്ച കഴിഞ്ഞ് നടന്ന ബ്ലോക്ക് ഇടപാടിലൂടെ ആലിബാബ ഏകദേശം 2 കോടി ഓഹരികൾ വിറ്റു. രണ്ടാം പകുതിയിൽ കുത്തനെ ഇടിഞ്ഞ ഓഹരികൾ 543.50 രൂപയിൽ...
ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് ബിഐഎസ് മാർക്ക് ഇല്ലാതെ കളിപ്പാട്ടങ്ങൾ വിറ്റതിന് കേന്ദ്രത്തിൻ്റെ നോട്ടീസ്. ഹാംലീസ്, ആർച്ചിസ് എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് 18,600 കളിപ്പാട്ടങ്ങൾ കേന്ദ്രം പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്....
സാൻഫ്രാൻസിസ്കോ: ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ട് തന്റെ മകൾ ഡെൽഫിനെ ഡിയോർ ഫാഷൻ ഹൗസിന്റെ മേധാവിയായി നിയമിച്ചു. 2018 മുതൽ ഡിയോറിന്റെ തലവനായിരുന്ന പിയെട്രോ ബെക്കാരി ലൂയി വിറ്റൺ സിഇഒ മൈക്കൽ ബർക്കിന് പകരം ചുമതലയേൽക്കും....
ന്യൂഡല്‍ഹി: ഗ്രാമീണ വളർച്ചയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനായി മൂന്ന് ദേശീയ തല സഹകരണ സംഘങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രം. നാഷണൽ എക്സ്പോർട്ട് സൊസൈറ്റി, നാഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോർ ഓർഗാനിക് പ്രോഡക്ട്സ്, നാഷണൽ ലെവൽ മൾട്ടി സ്റ്റേറ്റ്...
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് യു.പി.ഐ പേയ്മെന്റിന് വഴിയൊരുങ്ങുന്നു. 10 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകൾ നടത്താൻ കഴിയും. സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ,...