ഡൽഹി: 2022 ൽ രാജ്യത്തേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട പ്രവാസി (എൻആർഐ) റെമിറ്റൻസിൽ 12 ശതമാനം വർദ്ധനവുണ്ടായെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രവാസി ഇന്ത്യക്കാർ 2022 ൽ 100 ബില്യൺ ഡോളർ (ഏകദേശം 8 ലക്ഷം...
ഇസ്രായേൽ: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം. 1.15 ബില്യൺ ഡോളർ മൂല്യമുള്ളതാണ് കരാർ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇസ്രായേൽ തുറമുഖം വിൽക്കുമെന്ന് പ്രഖ്യാപിച്ചത്. ചരക്കുനീക്കം വേഗത്തിലാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഇസ്രായേൽ...
ന്യൂഡല്‍ഹി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ വൻ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറിൽ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനമായി കുറഞ്ഞു. വാണിജ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021 നവംബറിൽ ചൈനയിൽ നിന്നുള്ള...
ടേം ബി വായ്പാ വിഭാഗത്തിൽ സമാഹരിച്ച 1.2 ബില്യൺ ഡോളറിന്റെ ഒരു വിഹിതം തിരിച്ചടയ്ക്കാൻ പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസ് വായ്പക്കാരോട് കൂടുതൽ സമയം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച കരാറിൽ ഒപ്പിടാൻ വായ്പക്കാർക്ക് ചൊവ്വാഴ്ച...
ഡൽഹി: മിക്ക രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വളർച്ചാ പ്രവചനങ്ങൾ വെട്ടിക്കുറച്ച് ലോകബാങ്ക്. പുതിയ പ്രത്യാഘാതങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്നും മുന്നറിയിപ്പ് നൽകി. ലോകബാങ്കിന്റെ കണക്കനുസരിച്ച് റഷ്യ-യുക്രൈൻ യുദ്ധം സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്....
ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫർ സ്വീകരിച്ച എല്ലാ യോഗ്യരായ ജീവനക്കാരും ടാറ്റ പാസഞ്ചേഴ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ജീവനക്കാരായി മാറും. ഏകദേശം 725.7 കോടി രൂപയുടെ ഈ ഏറ്റെടുക്കൽ കരാറിലൂടെ, ഫോർഡ് ഇന്ത്യ ജീവനക്കാരുടെയും...
സാൻഫ്രാൻസിസ്കോ: ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെട്ട വ്യക്തിയെന്ന ലോക റെക്കോർഡ് ഇലോൺ മസ്കിന്. 2000 ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറിന്റെ റെക്കോർഡാണ് മസ്ക് മറികടന്നത്....
ന്യൂഡൽഹി: ബാങ്കിംഗ് സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനവുമായി കാനറാ ബാങ്ക്. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വരും. ചില നോൺ-ക്രെഡിറ്റ്, ഫോറെക്സ് സേവനങ്ങളുടെ നിരക്കുകളാണ് കാനറാ ബാങ്ക് പരിഷ്കരിക്കുന്നത്. ചെക്ക് റിട്ടേൺ,...
ചെന്നൈ: ടാറ്റ ആപ്പിളിനായി ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കും. ദക്ഷിണേന്ത്യയിൽ നിർമ്മാണ പ്ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഫാക്ടറിയുടെ ഉടമസ്ഥരായ തായ്വാനിലെ വിസ്ട്രോൺ കോർപ്പറേഷനുമായി മാസങ്ങളായി ചർച്ചകൾ നടക്കുകയായിരുന്നു. മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ...
ന്യൂഡല്‍ഹി: ഇന്ത്യയിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ 97% സ്മാര്ട്ട്ഫോണുകളിലുമുള്ള...
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റ വികാസ് പുരോഹിതിനെ ഇന്ത്യയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിന്റെ ഡയറക്ടറായി നിയമിച്ചു. രാജ്യത്തെ പ്രമുഖ പരസ്യദാതാക്കളെയും ഏജൻസി പങ്കാളികളെയും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു....