ന്യൂഡല്ഹി: രാജ്യത്തെ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം 2022 ഡിസംബറിൽ 15.03 ശതമാനം വർദ്ധിച്ച് 98,443 ദശലക്ഷം യൂണിറ്റായി ഉയർന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 85,579 ദശലക്ഷം യൂണിറ്റായിരുന്നു. 2022 നവംബറിലെ...
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് കമ്പനിയുടെ 70 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വലിയ വിവാദത്തിന് തിരികൊളുത്തിയ ഈ നീക്കത്തിന് പിന്നാലെ മസ്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുൻ ജീവനക്കാർ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. ശനിയാഴ്ച പവന് 320 രൂപയുടെ വർധനവുണ്ടായിരുന്നു. സംസ്ഥാനത്ത് 41,000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില. ഒരു പവൻ സ്വർണത്തിന്റെ...
ഇന്ത്യയിൽ ടാബ്ലെറ്റ് അവതരിപ്പിക്കാൻ വൺപ്ലസ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഷവോമി, റിയൽമി, നോക്കിയ, മോട്ടറോള എന്നീ ബ്രാൻഡുകളുടെ ശ്രേണിയിലേയ്ക്കാണ് വൺപ്ലസും ചേരുന്നത്. ആപ്പിളിന്റെ ഐപാഡുമായി കിടപിടിക്കാൻ കഴിയുന്ന തരത്തിലാണ് വൺപ്ലസ് പാഡ് ഒരുക്കുന്നത്. ടാബ്ലെറ്റ് വൺപ്ലസ്...
അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇന്ത്യയിൽ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. കമ്പനി റീട്ടെയിൽ സ്റ്റോറിലേക്ക് ജീവനക്കാരെ നിയമിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ആപ്പിളിന്റെ കരിയർ പേജിൽ ഇതിനകം തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ...
പ്രധാന ടെക് കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധി ആരോപിച്ച് കൂട്ട പിരിച്ചുവിടലിലേക്ക് നീങ്ങുകയാണ്. ആമസോൺ, ട്വിറ്റർ, മെറ്റ തുടങ്ങിയ ടെക് ഭീമൻമാരെല്ലാം ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. ടെക് കമ്പനിയായ സിസ്കോയും ഇപ്പോൾ അതേ പാത പിന്തുടരുന്നു. കമ്പനി...
ഡൽഹി: യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി (യുപിഐ) ബന്ധിപ്പിച്ച് രൂപയുടെ വിദേശ വ്യാപാരത്തിന്റെ ചെലവ് കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ശ്രമിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇത്തരം വ്യാപാരവുമായി ബന്ധപ്പെട്ട്...
ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക്ക് മാ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിക്കുന്നു. ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ആന്റ് ഗ്രൂപ്പിനെ ഇനി 10 അംഗ സംഘമാണ് നിയന്ത്രിക്കുക. അപ്രതീക്ഷിതമായ തിരിച്ചടിയാണ് ലോകത്തിലെ ഏറ്റവും...
ടെക് ഭീമനായ ആമസോൺ തങ്ങളുടെ 18,000 ജീവനക്കാരെ വരും ആഴ്ചകളിൽ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് രാജ്യത്ത് നിന്നുള്ളവരെയാണ് പിരിച്ചുവിടാൻ സാധ്യതയെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ 1,000 ത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടൽ...
ഡൽഹി: നടപ്പ് സാമ്പത്തിക വർഷം 16,000 കോടി രൂപയുടെ ഗ്രീൻ ബോണ്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരുങ്ങുന്നു. ഇതാദ്യമായാണ് റിസർവ് ബാങ്ക് ഗ്രീൻ ബോണ്ട് പുറത്തിറക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 8,000 കോടി...
ആമസോൺ സ്ഥാപകനും ലോക ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ ആസ്തിയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 675 മില്യൺ ഡോളർ നഷ്ടം. 18,000 ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ബെസോസിനു കനത്ത തിരിച്ചടി സംഭവിച്ചത്. പിരിച്ചുവിടലുമായി...