ലോക കേക്ക് മത്സരത്തില്‍ വിസ്മയമായി ഷാറൂഖ്-ദീപിക കേക്ക്

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച ‘ഓം ശാന്തി ഓം’ തീയേറ്ററുകളിലെത്തിയിട്ട് 15 വർഷത്തോളമായി. എന്നിരുന്നാലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും, ചിത്രത്തിലെ കഥാപാത്രങ്ങളോടുള്ള സ്നേഹം അവസാനിച്ചിട്ടില്ല എന്നതിന്‍റെ തെളിവായി ഒരു കേക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. അതും ബർമിങ്ഹാമിൽ. ഓം ശാന്തി ഓമിൽ നിന്നുള്ള ഇരുവരുടെയും പ്രശസ്തമായ പോസ് ആണ് കേക്കിന്‍റെ രൂപത്തിൽ മത്സരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കേക്കിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബോളിവുഡ് താരം കത്രീന കൈഫിന്‍റെ രൂപത്തിലുള്ള ഒരു കേക്കും ഇതേ വീഡിയോയിൽ കാണാം. ഇംഗ്ലണ്ടിലെ … Read more

വീഡിയോ ക്രിയേറ്റർമാരെ ഉന്നമിട്ട് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുമായി ജിയോ

മുംബൈ: വീഡിയോ ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി ജിയോ എത്തി. വ്യാഴാഴ്ചയാണ് ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. റോളിംഗ് സ്റ്റോൺ ഇന്ത്യ, ക്രിയേറ്റീവ് ലാൻഡ് ഏഷ്യ എന്നിവയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഗായകർ, സംഗീതജ്ഞർ, അഭിനേതാക്കൾ, ഹാസ്യനടൻമാർ, നർത്തകർ, ഫാഷൻ ഡിസൈനർമാർ തുടങ്ങിയ വീഡിയോ സ്രഷ്ടാക്കളെ ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഓർഗാനിക് വളർച്ചയ്ക്കും സുസ്ഥിരമായ ധനസമ്പാദനത്തിനും സഹായിക്കുന്ന ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ കമ്പനി പദ്ധതിയിടുന്നു. പ്ലാറ്റ്‌ഫോമിലേക്ക് … Read more

How to check passport details online?

CHECK YOUR PASSPORT DETAILS ONLINE   Passport – Check details online This is cool. This link takes you to the correct database just enter your name and country. It will show your passport copy with photographs .   Check the below link Click Here