ഓട്ടോ എക്‌സ്‌പോയിൽ ലോകത്തെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ സെൽ എംപിവി അവതരിപ്പിച്ച് എംജി
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ എംപിവി യുണീക്ക് 7 (എംപിവി-ഇയുഎൻഐക്യു 7) ഡൽഹി ഓട്ടോ എക്സ്പോയിൽ എംജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു. മൂന്നാം തലമുറ ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയുള്ള പുതിയ എനർജി വാഹനങ്ങളാണ് എംജി അവതരിപ്പിച്ചത്. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള ശുദ്ധവും കാര്യക്ഷമവുമായ യാത്ര നൽകാനുള്ള എംജിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കമ്പനി പറഞ്ഞു. 2001-ൽ ഫീനിക്‌സ് നമ്പർ 1 ഫ്യുവൽ സെൽ വെഹിക്കിൾ പ്രൊജക്റ്റ് എന്ന നിലയിലാണ് എംജി ഹൈഡ്രജൻ ഫ്യൂവൽ സെൽ സിസ്റ്റം … Read more