ന്യൂഡല്‍ഹി: ഇന്ത്യയിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ 97% സ്മാര്ട്ട്ഫോണുകളിലുമുള്ള...
അടുത്ത മാസത്തോടെ ലോകത്തിലെ ആദ്യ റോബോട്ട് അഭിഭാഷകൻ കോടതിയിലെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവര്‍ത്തനക്ഷമമാക്കിയ ഈ ലീഗൽ അസിസ്റ്റന്റ് ട്രാഫിക് ടിക്കറ്റ് കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അതിന്റെ ഏറ്റവും പുതിയ സംവിധാനങ്ങൾ...
ന്യൂഡല്‍ഹി: 5ജി സേവനത്തിന് തുടക്കമിടാനൊരുങ്ങി ബിഎസ്എൻഎൽ. 2024 ഏപ്രിലോടെ ബിഎസ്എൻഎൽ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി നെറ്റ് വർക്ക് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ബിഎസ്എൻഎൽ 5...
ഇന്ത്യയിൽ ടാബ്ലെറ്റ് അവതരിപ്പിക്കാൻ വൺപ്ലസ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഷവോമി, റിയൽമി, നോക്കിയ, മോട്ടറോള എന്നീ ബ്രാൻഡുകളുടെ ശ്രേണിയിലേയ്ക്കാണ് വൺപ്ലസും ചേരുന്നത്. ആപ്പിളിന്റെ ഐപാഡുമായി കിടപിടിക്കാൻ കഴിയുന്ന തരത്തിലാണ് വൺപ്ലസ് പാഡ് ഒരുക്കുന്നത്. ടാബ്ലെറ്റ് വൺപ്ലസ്...
അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇന്ത്യയിൽ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. കമ്പനി റീട്ടെയിൽ സ്റ്റോറിലേക്ക് ജീവനക്കാരെ നിയമിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ആപ്പിളിന്റെ കരിയർ പേജിൽ ഇതിനകം തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ...
ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ. സിംഗപ്പൂരിലെയും ഡബ്ലിനിലെയും ഓഫീസിലെ ഒരു വിഭാഗം ജീവനക്കാരെയാണ് ഇത്തവണ പിരിച്ചുവിട്ടത്. ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമിലെ ജീവനക്കാരെയാണ് ട്വിറ്റർ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. സുപ്രധാന പദവിയിലിരിക്കുന്നവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. എലോൺ...
ന്യൂഡൽഹി: ഡൽഹി ഓട്ടോ ഷോയ്ക്ക് ജനുവരി 13ന് തുടക്കം. മോഡിഫൈഡ് ഹാരിയർ, സഫാരി എസ്യുവികൾക്കൊപ്പം പഞ്ച് ഇവി, കർവ്വ് ഇവി, അവിനിയ ഇവി ആശയങ്ങളും ടാറ്റ മോട്ടോഴ്സ് പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയതും കൂടുതൽ ശക്തവുമായ ടാറ്റ...
ന്യൂഡൽഹി: എട്ട് ലക്ഷത്തിലധികം ദൂരദർശൻ (ഡിഡി) സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സുകൾ ഗ്രാമീണ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്യും. കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച ബ്രോഡ്കാസ്റ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ്വർക്ക്...
ഫ്ലോറിഡ: ഒരു വിമാനമോ മറ്റോ സാധാരണ ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് വലിയ തോതിലുള്ള ശബ്ദ വിസ്ഫോടനത്തിന് കാരണമാകും. എന്നാൽ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, അധിക ശബ്ദമില്ലാതെ ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിയുന്ന...
ആമസോൺ സ്ഥാപകനും ലോക ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ ആസ്തിയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 675 മില്യൺ ഡോളർ നഷ്ടം. 18,000 ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ബെസോസിനു കനത്ത തിരിച്ചടി സംഭവിച്ചത്. പിരിച്ചുവിടലുമായി...
ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയെന്ന വിശേഷണവുമായി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് പറയുന്നതനുസരിച്ച്, 2022 ജനുവരിക്കും നവംബറിനും ഇടയിൽ 4.13 ദശലക്ഷം പുതിയ വാഹനങ്ങൾ ഇന്ത്യയിൽ വിതരണം ചെയ്തു. ഇന്ത്യയിലെ...