തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലക്ക് ഇന്നും മാറ്റമില്ല. ഇന്നലെ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 39,960 രൂപയായിരുന്നു വില.
ഇന്നലെ ഒരു ഗ്രാം സ്വർണത്തിനു 10 രൂപയാണ് കൂടിയത്. ഗ്രാമിനു 4995 രൂപയാണ് നിലവിലെ വിപണി വില.