മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആരോഗ്യവകുപ്പിൻ്റെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മാനന്തവാടി നഗരസഭയിലെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ...
യോഗ ബാർ സ്വന്തമാക്കാനുള്ള നെസ്ലെയുടെയും ഐടിസിയുടെയും മത്സരത്തിൽ ഹെൽത്ത് ഫുഡ് ബ്രാൻഡായ യോഗ ബാറിന്റെ മാതൃ കമ്പനിയായ സ്പ്രോട്ട് ലൈഫ് ഫുഡ്സ് ഏറ്റെടുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഐടിസി. 2025 മാർച്ച് 31 നകം 80 കോടി...
കൊച്ചി: കളമശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പൊലീസും മുനിസിപ്പൽ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്ന് 40 ലധികം കടകളിലേക്ക് അഴുകിയ...
സാൻഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 % ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറവ് വന്നിട്ടും ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്...
യുഎഇ: ലോകത്തിലാദ്യമായി സ്ഫോടനത്തെ അതിജീവിക്കാൻ കഴിയുന്ന സിസിടിവി ക്യാമറ യു.എ.ഇയിൽ അവതരിപ്പിച്ചു. പ്രധാനമായും ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങൾക്കായി രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യ സുരക്ഷാ ക്യാമറയാണിത്. സ്ഫോടനങ്ങളിൽ ഈ സവിശേഷ സിസിടിവി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതിനാൽ...
വാഷിംഗ്ടൺ: ടെക് ഭീമനായ മൈക്രോസോഫ്റ്റും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൈക്രോസോഫ്റ്റ് മൊത്തം തൊഴിലാളികളുടെ 5 ശതമാനം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. 220,000 ത്തിലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ്...
ന്യൂഡല്ഹി: ചില്ലറ പണപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസവും ആർബിഐ പരിധിക്ക് താഴെ ആയതിനാൽ അടുത്ത ധനനയ യോഗത്തിൽ നിരക്ക് വർദ്ധനവ് ഉണ്ടായേക്കില്ലെന്ന് സൂചന. മോണിറ്ററി പോളിസി കമ്മിറ്റി ധനനയ യോഗത്തിൽ പരിഗണിക്കുന്നത് ചില്ലറ പണപ്പെരുപ്പമാണ്. ഡിസംബറിൽ...
ന്യൂ ഡൽഹി: കാനറ ബാങ്ക് വിവിധ തരം ഡെബിറ്റ് കാർഡുകളുടെ സേവന നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വരും. വാർഷിക ഫീസ് നിരക്കിലും, ഡെബിറ്റ് കാർഡ് റീപ്ലേസ്മെന്റ് ചാർജിലും,...
ഡൽഹി: വിവിധ കാരണങ്ങളാൽ ആപ്പിൾ അതിന്റെ ഉൽപ്പന്നങ്ങളുടെ ഉത്പാദനം ചൈനയിൽ നിന്ന് പൂർണ്ണമായും മാറ്റാൻ ഒരുങ്ങുകയാണ്. അതേസമയം അമേരിക്കൻ ടെക് ഭീമൻ അടുത്തതായി പ്രധാന ഉൽപാദന കേന്ദ്രങ്ങൾ തുറക്കാൻ ലക്ഷ്യമിടുന്ന ഏഷ്യൻ രാജ്യങ്ങളാണ് ഇന്ത്യയും വിയറ്റ്നാമും....
ഡൽഹി: എഡ്ടെക് കമ്പനി ബൈജൂസ് വിൽപ്പനയിൽ വലിയ മാറ്റം വരുത്തി. ഇനി മുതൽ ബൈജൂസ് സെയിൽസ് ടീം വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് വിൽപ്പന നടത്തില്ല. ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ബൈജൂസിന്റെ ഭാഗത്തു...