പാപ്പിനിശ്ശേരി: കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് ഉച്ചയോടെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ചികിത്സ തേടിയത്....
ആന്റിബയോട്ടിക് രഹിത സുസ്ഥിര മത്സ്യകൃഷി വികസിപ്പിക്കുന്നതിനായി വെഞ്ചേഴ്സ് കാനഡ ആസ്ഥാനമായുള്ള ആറ്റംസ് ഗ്രൂപ്പുമായി കൈകോർത്ത് കിംഗ് ഇൻഫ്രാ. മത്സ്യകൃഷി, മത്സ്യ സംസ്കരണം, മത്സ്യോത്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കിംഗ് ഇൻഫ്ര, ആറ്റംസ് കമ്പനിയുമായി...
കേന്ദ്ര ബജറ്റിനെ കാത്തിരിക്കുന്ന മേഖലകളിലൊന്നാണ് ബാങ്കിംഗ്. കേന്ദ്ര ബജറ്റിലെ നയങ്ങളും പ്രഖ്യാപനങ്ങളും വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബാങ്കുകളുടെ ലക്ഷ്യങ്ങൾ വിവേകപൂർവ്വം പുനഃക്രമീകരിക്കുന്നതിനും നടപ്പാക്കുന്നതിനും സഹായിക്കുന്നു. ഇത് ശരിയായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്ഥിരതയിലേക്ക് നയിക്കാനും...
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) അടിസ്ഥാനമാക്കിയുള്ള തൊഴിലുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. സാങ്കേതിക നവീകരണത്തിൽ വൈവിധ്യമാർന്ന ആശയങ്ങൾ കൊണ്ടുവരുന്നതിനും ടാലന്റ് പൂൾ വിപുലീകരിക്കുന്നതിനും ഇത് സഹായിക്കും. ഇതിന്റെ ഭാഗമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. തുടർച്ചയായി നാലാം തവണയാണ് സ്വർണ വില കൂടുന്നത്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ...
ന്യൂഡല്ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് അവലോകനം ചെയ്യുകയാണെന്നും യുപിഐ വഴി നടത്തുന്ന പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കാൻ പദ്ധതിയിടുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ധനമന്ത്രാലയം ഇത് സംബന്ധിച്ച കൃത്യമായ...
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് ആൻഡ്രോയിഡ് ഫോണുകൾ. ഇതിന്റെ പ്രധാന കാരണം അവയുടെ വിലയാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നുണ്ട്. എന്നാൽ വൈകാതെ ഈ നിലയിൽ മാറ്റം വരുമെന്ന് ഗൂഗിൾ...
ഹൈദരാബാദ്: ആഗോള ഒടിടി ഇടത്തിൽ ഒരു പ്രധാന ശക്തിയായിരുന്നിട്ടും, ഇന്ത്യയിലെത്തിയപ്പോൾ മാത്രം ഒരല്പം പിന്നോട്ട് പോവേണ്ടിവന്നിരുന്നു നെറ്റ്ഫ്ലിക്സിന്. ലോകത്തിലെ ഏറ്റവും വലിയ പ്രേക്ഷകരുള്ള ഇന്ത്യൻ വിപണിയിൽ ഇന്ത്യൻ കണ്ടന്റുകളുടെ അഭാവം പലപ്പോഴും നെറ്റ്ഫ്ലിക്സിനെ പിന്നിലാക്കിയിട്ടുണ്ടെന്നാണ് പൊതുവേയുള്ള...
ജനീവ: ആരോപണങ്ങൾ അവസാനിപ്പിച്ച് കോവിഡുമായി ബന്ധപ്പെട്ടുള്ള മരണനിരക്ക് പുറത്തുവിടാനുള്ള ചൈനയുടെ നീക്കത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കോവിഡുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനു ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്...
കാബൂള്: തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ കാറിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് താലിബാൻ. മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാർ ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് വർഷം കൊണ്ട് 30...