ബീജിങ്: ചൈന ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും കോവിഡ് കേസുകൾ കുതിച്ചുയരുന്നു. രോഗത്തെയും മരണനിരക്കിനെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആരോപിച്ചിരുന്നു. മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന ഇപ്പോൾ....
ദില്ലി: അമേരിക്കൻ ആഡംബര ഫാഷൻ ബ്രാൻഡായ തോം ബ്രൗൺ ഇൻകോർപ്പറേഷനെതിരായ ട്രേഡ്മാർക്ക് ലംഘന കേസിൽ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ് പരാജയപ്പെട്ടു. സമാനമായ ലോഗോയാണ് തോം ബ്രൗൺ ഉപയോഗിക്കുന്നതെന്നായിരുന്നു അഡിഡാസിന്റെ ആരോപണം. നാല് വരകളാണ് തോം...
ചരിത്രത്തിലാദ്യമായി ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 100 ബില്യണ്‍ ഡോളർ കടന്നു. ഇതിനർത്ഥം രാജ്യം ചൈനയിലേക്ക് കയറ്റി അയച്ചതിലും 101.02 ബില്യണ്‍ ഡോളറിന്റെ അധിക ഇറക്കുമതിയാണ് നടന്നത്. 2021 ൽ ഇത് വെറും 69.38 ബില്യൺ ഡോളറായിരുന്നു....
ഡൽഹി : പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് ഏപ്രിൽ മുതൽ 20 ശതമാനമാക്കി തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കൂടുതൽ പ്രകൃതി സൗഹൃദ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ വാഹന നിർമ്മാതാക്കളോട് മന്ത്രി...
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികൾ വഴി ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബിഐഎസ് നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രം ഓൺലൈൻ വിൽപ്പന അനുവദിക്കാനാണ് നീക്കം. ഇക്കാര്യം ചർച്ച...
വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. വീഡിയോ കോൾ സമയത്ത് ഇമോജികൾ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിൾ നൽകുന്നത്. ഇമോജികൾ കൊണ്ടുവരുമെന്ന് ഗൂഗിൾ ഒരു വർഷം മുമ്പ്...
കൊച്ചി: കാർഷിക വിളകളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ സംഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ആണവ, റേഡിയേഷൻ സാങ്കേതിക വിദ്യകൾ ന്യൂക്ലിയർ റേഡിയേഷൻ ടെക്നോളജി വിദഗ്ധരുടെ ‘നിക്സ്റ്റാർ – 2023’ അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാന ചർച്ചാ വിഷയമായി. നാഷണൽ അസോസിയേഷൻ...
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത് അൽഷിമേഴ്സ്, ഹൃദ്രോഗം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ സ്കൂള്‍ ഓഫ് മെഡിസിനിലെയും ലിന്‍ഡ ക്രിനിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡൗണ്‍ സിന്‍ഡ്രോമിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷകരുടെ...
ന്യൂ ഡൽഹി: 2023 ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. 66 ദിവസങ്ങളിലായി 27 സിറ്റിംഗുകളാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടം 2023 ഏപ്രിൽ 6ന്...
കൊച്ചി: കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദ്ദേശം നൽകി. സംഭവത്തിൽ കെൽസ കളമശേരി നഗരസഭയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്....