ഇത് ഞാന്‍ അയക്കുന്ന ചൊവ്വയുടെ അവസാന ചിത്രമാകും; ഇന്‍സൈറ്റ് പേടകം തിരിച്ച് വരാനൊരുങ്ങുന്നു

ചുവന്ന ഗ്രഹമായ ചൊവ്വയുടെ നിഗൂഢതകൾ അനാവരണം ചെയ്യാൻ നാസ അയച്ച ഇൻസൈറ്റ് ബഹിരാകാശ പേടകം ദൗത്യം അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ചൊവ്വയിലെ പൊടി കാരണം ലാൻഡറിന്‍റെ ഊർജ്ജം കുറഞ്ഞതാണ് തിരിച്ച് വരവിന് കാരണം.

“എന്‍റെ ശക്തി കുറഞ്ഞു. ഇത് ഒരുപക്ഷേ ഞാൻ അയയ്ക്കുന്ന ചൊവ്വയുടെ അവസാന ചിത്രമായിരിക്കും,” നാസ ഇൻസൈറ്റിൻ്റെ പേരിൽ ട്വിറ്ററിൽ കുറിച്ചു.